14May/21

ഇന്ത്യയെ കീഴടക്കിയ കോവിഡ്19 – ഒരു പുനരവലോകനം.

2020 വർഷം അവസാനിച്ചു. പുതുവർഷത്തിന്റെ മോടിയും ആർഭാഢവും ഒന്നുമില്ലാതെ 2021 പിറന്നിട്ട് ഇപ്പോൾ വർഷം പകുതിയായി. പക്ഷെ കോവിഡ്19, രോഗത്തിന്റെ പിടിയിൽ നിന്നും നാം ഇനിയും മോചിതരായിട്ടില്ല. ആ കരിനിഴൽ പൂർവ്വാധികം ശക്തമായിത്തന്നെ നമുക്കു മേൽ പതിഞ്ഞു കിടക്കുന്നു. ഇന്ന് ലോക രാഷ്ട്രങ്ങളിൽ പലതുംRead More…

01Jan/21

പുതുവൽസരം – 2021

പുതിയ വർഷം പിറന്നു! ലോകമെമ്പാടും ഇപ്പോൾ പുതുവത്സരം ആഘോഷിക്കുകയാണ്. എല്ലാവരും പൂർണ്ണ സംതൃപ്തിയോടെ ആഘോഷം ആസ്വദിക്കുന്നുണ്ടാവില്ല, അതിനു കാരണം പോയ വർഷത്തെ അനുഭവങ്ങൾ തന്നെയാണ്.   ഈ അവസരത്തിൽ കഴിഞ്ഞ വർഷത്തെ പുതുവത്സര ആഘോഷങ്ങൾ ഓർക്കുന്നതു നന്നായിരിക്കും. അന്നത്തെ ആഘോഷവേളയിൽ, വരുവാനിരുന്ന ദുരന്തത്തെക്കുറിച്ച് നമ്മൾRead More…

23Dec/20

ഖത്തറിനെതിരായ ഉപരോധം – ഒരു പുനരവലോകനം

2017 ജൂൺ 05ന് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, ഈജിപ്ത്  മുതലായ രാജ്യങ്ങൾ ഖത്തറിനുമേൽ ഉണ്ടാക്കിയ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതിനെക്കുറിച്ച് അടുത്തിടെ ധാരാളം വാർത്തകൾ പുറത്തുവരുന്നുണ്ട് . അമേരിക്കയിൽ ഇപ്പാഴുണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ചർച്ചകൾ നടക്കാനിടയായത്. ഈRead More…

02Dec/20

2020 തിരഞ്ഞെടുപ്പ് – ഭരണം ആർക്കായിരിക്കും?

വളരെ രസകരമായൊരു കാര്യം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നമ്മുടെയെല്ലാം ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവാം. 2020 നവംബർ 29 ലെ ദീപിക “ഇ-പേപ്പർ” ഒരു പോസ്റ്റർ പ്രസിദ്ധീകരിച്ചു. “കൺഫ്യൂഷൻ തീർക്കണമേ…” എന്നായിരുന്നു തലക്കെട്ട്. വായിച്ചപ്പോൾ ശരിക്കും ആശയക്കുഴപ്പത്തിലായി, അത് പരിഹരിക്കുക അതൃവശൃമാണെന്നും തോന്നി. എറണാകുളത്തു  കിഴക്കമ്പലത്തെ ഏഴാംRead More…