01Jan/21

പുതുവൽസരം – 2021

പുതിയ വർഷം പിറന്നു! ലോകമെമ്പാടും ഇപ്പോൾ പുതുവത്സരം ആഘോഷിക്കുകയാണ്. എല്ലാവരും പൂർണ്ണ സംതൃപ്തിയോടെ ആഘോഷം ആസ്വദിക്കുന്നുണ്ടാവില്ല, അതിനു കാരണം പോയ വർഷത്തെ അനുഭവങ്ങൾ തന്നെയാണ്.   ഈ അവസരത്തിൽ കഴിഞ്ഞ വർഷത്തെ പുതുവത്സര ആഘോഷങ്ങൾ ഓർക്കുന്നതു നന്നായിരിക്കും. അന്നത്തെ ആഘോഷവേളയിൽ, വരുവാനിരുന്ന ദുരന്തത്തെക്കുറിച്ച് നമ്മൾRead More…

26Sep/20

Evaluate Yourself

ഇത് സ്വയം വിലയിരുത്തുന്നതിനുള്ള സമയമാണ്. 2020,  ഇരുണ്ട ദിനങ്ങൾ നിറഞ്ഞ വർഷമായി തുടരുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയ്ക്കു ഇനിയും ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. വർഷം അവസാനിക്കാൻ ഇനി നാല് മാസം മാത്രം ബാക്കി നിൽക്കേ നാം ഇത് ദുഃഖത്തോടെRead More…

30Aug/20

Festival

എല്ലാവർക്കും എൻറെയും എൻറെ കുടുംബാംഗങ്ങളുടെയും ഓണാശംസകൾ സമ്പത്തിൻറെയും അഭിവൃദ്ധിയുടെയും സൗഭാഗ്യത്തിൻറെയും പ്രതീകമായി നമുക്ക് ആഘോഷിക്കേണ്ട വിശേഷദിവസമാ ണ് തിരുവോണം. പക്ഷേ ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി ‘കോവിഡ്’ എന്ന മഹാമാരിയിൽ നമ്മുടെ തിരുവോണം മുങ്ങിക്കഴിഞ്ഞു എല്ലാം പ്രയാസങ്ങളെയും പ്രശ്നങ്ങളെയും ഉള്ളിലൊതുക്കി അവരവരുടെ വീടുകളിൽ തന്നെRead More…