14May/21

ഇന്ത്യയെ കീഴടക്കിയ കോവിഡ്19 – ഒരു പുനരവലോകനം.

2020 വർഷം അവസാനിച്ചു. പുതുവർഷത്തിന്റെ മോടിയും ആർഭാഢവും ഒന്നുമില്ലാതെ 2021 പിറന്നിട്ട് ഇപ്പോൾ വർഷം പകുതിയായി. പക്ഷെ കോവിഡ്19, രോഗത്തിന്റെ പിടിയിൽ നിന്നും നാം ഇനിയും മോചിതരായിട്ടില്ല. ആ കരിനിഴൽ പൂർവ്വാധികം ശക്തമായിത്തന്നെ നമുക്കു മേൽ പതിഞ്ഞു കിടക്കുന്നു. ഇന്ന് ലോക രാഷ്ട്രങ്ങളിൽ പലതുംRead More…

23Dec/20

ഖത്തറിനെതിരായ ഉപരോധം – ഒരു പുനരവലോകനം

2017 ജൂൺ 05ന് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, ഈജിപ്ത്  മുതലായ രാജ്യങ്ങൾ ഖത്തറിനുമേൽ ഉണ്ടാക്കിയ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതിനെക്കുറിച്ച് അടുത്തിടെ ധാരാളം വാർത്തകൾ പുറത്തുവരുന്നുണ്ട് . അമേരിക്കയിൽ ഇപ്പാഴുണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ചർച്ചകൾ നടക്കാനിടയായത്. ഈRead More…

02Dec/20

2020 തിരഞ്ഞെടുപ്പ് – ഭരണം ആർക്കായിരിക്കും?

വളരെ രസകരമായൊരു കാര്യം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നമ്മുടെയെല്ലാം ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവാം. 2020 നവംബർ 29 ലെ ദീപിക “ഇ-പേപ്പർ” ഒരു പോസ്റ്റർ പ്രസിദ്ധീകരിച്ചു. “കൺഫ്യൂഷൻ തീർക്കണമേ…” എന്നായിരുന്നു തലക്കെട്ട്. വായിച്ചപ്പോൾ ശരിക്കും ആശയക്കുഴപ്പത്തിലായി, അത് പരിഹരിക്കുക അതൃവശൃമാണെന്നും തോന്നി. എറണാകുളത്തു  കിഴക്കമ്പലത്തെ ഏഴാംRead More…

24Nov/20

സമ്മതിദാനം നമ്മൾ എങ്ങിനെ വിനിയോഗിക്കണം.

സമ്മതിദാനം എങ്ങിനെയാണ് ഉപയോഗിക്കുക എന്നത് നമ്മുടെ മൗലികാവകാശമാണ്, ‘ആർക്കാണ് വോട്ട് ചെയ്യേണ്ടത്’ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കു മാത്രമാണ്. എങ്ങനെ മുന്നോട്ട് പോകണമെന്നു തീർപ്പാക്കുന്നതിന് ഇപ്പോൾ നമ്മൾ മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണാധികാരികൾ ആരെല്ലാമായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവസരംRead More…